മരുഭൂമിയിലെ റോസാച്ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
Update: 2025-05-31
Description
ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്. അതുകൊണ്ടുതന്നെ മരുഭൂമിയിലെ മറ്റ് ചെടികളെയെല്ലാം അവള്‍ വളരെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
Comments
In Channel